¡Sorpréndeme!

Man Stolen Mobile Phone From Train Passenger | ഓടുന്ന ട്രെയിനിൽ മോഷണം നടത്തുന്ന കള്ളൻ

2022-06-10 3 Dailymotion

Man Stolen Mobile Phone From Train Passenger In patna. cctv visuals goes viral | ട്രെയിനിലും ബസിലുമടക്കം യാത്രകൾക്കിടെ നടക്കുന്ന പലതരത്തിലുള്ള മോഷണങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. എന്നാൽ സ്പൈഡര്‍മാനേപ്പോലെ ഓവര്‍ ബ്രിഡ്ജിന് മുകളിൽ തൂങ്ങിക്കിടന്ന് ഒരു മോഷണം അതാണ് ഇപ്പോൾ വൈറലാകുന്നത്. ട്രെയിനിൽ വാതിലിനടത്തിരുന്ന യാത്ര ചെയ്യുന്ന യുവാക്കളിലൊരാളുടെ ഫോൺ ആണ് പാലത്തിന്റെ തൂണിൽ തൂങ്ങിക്കിടന്ന കള്ളൻ തട്ടിപ്പറിച്ചത്.

#MOBILEPHONETHEFTMAN #TRAIN #VIRALVIDEO